നിങ്ങളുടെ ഏത് സൈറ്റിന്റെ പാസ്സ് വേര്‍ഡാണോ വെബ് ബ്രൌസറില്‍ സേവ് ചെയ്തിരിക്കുന്നത് ആ പാസ്സ് വേര്‍ ഡ് ....... ഡോട്ട് ഉള്ളത് ടെക്സ്റ്റായി കാണാന്‍ കഴിയും ഉദാഹരണത്തിന് ഏതെങ്കിലും പാസ്സ് വേര്‍ഡ് സെലക്ട് ചെയ്ത്Right click ചെയ്ത് Inspect element ല്‍ ക്ലിക്ക് ചെയ്യുക
ഇനി Input type ല്‍ password എന്നുള്ളതില്‍ Double click ചെയ്ത് text എന്ന് ടൈപ്പ് ചെയ്ത് Enter അടിച്ചു നോക്കൂ നിങ്ങളുടെ പാസ്സ് വേര്‍ഡ് ബോക്സില്‍ ടെക്സ്റ്റായി പാസ്സ് വേര്‍ ഡ് കാണാം
******
വീണ്ടും ഡോട്ട് തന്നെയാവാന്‍ text Double click ചെയ്ത് password എന്ന് ടൈപ്പ് ചെയ്ത് Enter അടിച്ചാല്‍ മതി
*******************************************************
*വെബ് ബ്രൌസറുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഹിസ്റ്ററി എപ്പോഴും ക്ലീന്‍ ചെയ്യുന്നത് നന്നായിരിക്കും പ്രത്യോകിച്ച് പാസ്സ് വേര്‍ഡ് ഹിസ്റ്ററി
*ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകളൊക്കെ ഉപയോഗിക്കുമ്പോള്‍ പാസ്സ് വേര്‍ഡ് നല്കാന്‍ എപ്പോഴും ഓണ്‍ സ്സ്ക്രീന്‍ കീ ബോര്‍ ഡുകള്‍ ഉപയോഗിക്കുക മിക്കവാറും സൈറ്റുകളില്‍ തന്നെ ഓണ്‍ സ്സ്ക്രീന്‍ കീ ബോര്‍ ഡുകള്‍ ഉണ്ടായിരിക്കും ഇല്ലങ്കില്‍ Windows+R പ്രസ്സ് ചെയ്ത് Run എടുത്ത്OSKഎന്ന് ടൈപ്പ് ചെയ്ത് Ok അടിച്ചും ഓണ്‍ സ്സ്ക്രീന്‍ കീ ബോര്‍ ഡുകള്‍ ഉപയോഗിക്കാവുന്നതാണ്
No comments:
Post a Comment