ഈ കോഡ് ആദ്യം തെറ്റാതെ തന്നെ കോപ്പി ചെയ്തു നോട്ട് പാഡ് ഓപ്പണ്‍ ആക്കി പേസ്റ്റ് ചെയ്യുക
cls@ECHO OFFtitle Folder Locker if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK if NOT EXIST Locker goto MDLOCKER :CONFIRM echo Are you sure u want to Lock the folder(Y/N) set/p "cho=>" if %cho%==Y goto LOCK if %cho%==y goto LOCK if %cho%==n goto END if %cho%==N goto END echo Invalid choice. goto CONFIRM :LOCK ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" echo Folder locked goto End :UNLOCK echo Enter password to Unlock folder set/p "pass=>" if NOT %pass%==type your password here goto FAIL attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker echo Folder Unlocked successfully goto End :FAIL echo Invalid password goto end :MDLOCKER md Locker echo Locker created successfully goto End :End
type your password here എന്നു അതില്‍ കാണും,അതിനു പകരം നിങ്ങള്‍ ഉദ്ദേശിക്കുന്ന പാസ്സ് വേഡ് നല്‍കുക, ഡെസ്ക് ടോപ്പിലോ എവിടെയെങ്കിലുമോ suhrthu.bat എന്നു സേവ് ചെയ്യു ആദ്യം..
bat എന്ന എക്ക്സ്റ്റന്ഷന് അല്ലെങ്കില്‍ അത് വര്‍ക്കാവില്ല,അതിനാല്‍ എങ്ങിനെ അത് suhrthu.bat എന്ന് സേവ് ചെയ്യാമെന്നു ഈ സ്ക്രീന്‍ ഷോട്ട് നോക്കി മനസ്സിലാക്കുക
ഇനി സേവ് ചെയ്ത suhrthu.bat എന്ന ഫയല്‍ ഓപ്പണ്‍ ആക്കി നോക്കു,അപ്പോള്‍ Locker എന്ന ഒരു ഫോള്‍ഡര്‍ ഓപ്പണ്‍ ആയി വരും,അതില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്തിടുക,ഇനി suhrthu.bat വീണ്ടും ഓപ്പണ്‍ ആക്കുക,അപ്പോള്‍ ഫോള്‍ഡര്‍ ലോക്ക് ചെയ്യണോ എന്ന് ചോദിക്കും,Y എന്നു ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക്ക…നിങ്ങളുടെ ഫോള്‍ഡര്‍ ഇതാ അപ്രത്യക്ഷമായിരിക്കുന്നു..
No comments:
Post a Comment