ഇത് സിമ്പിയന്‍ മൊബൈലില്‍ പരീക്ഷിച്ചതാണ്
ആദ്യം നിങ്ങളുടെ മൊബൈലില്‍ FExplorer Download ചെയ്ത് ഇന്‍ സ്റ്റാള്‍ ചെയ്യുക
നിരവധി സൈറ്റുകളില്‍ FExplorer ലഭ്യമാണ് അവയില്‍ ചിലത് ഇവിടെ കൊടുക്കുന്നു
http://www.gosymbian.com/FE_download.html
http://gallery.mobile9.com/f/13774/
http://store.ovi.com/content/18904
ഇനി നിങ്ങളുടെ Unlock ചെയ്യേണ്ട മെമ്മറി കാര്‍ഡ് ഫോണില്‍ ഇടുക
ഇനി FExplorer തുറന്ന് C:\system എന്ന ഫോള്‍ഡര്‍ തുറക്കുക
അതില്‍ നിന്നും mmcstore എന്ന ഫയല്‍ കണ്ടെത്തി അതിന് mmcstore.txt എന്ന് Rename ചെയ്യുക
ഇനി mmcstore.txt എന്ന നോട്ട്പാട്ഫയല്‍ സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്താല്‍ മെമ്മറി പാസ്സ് വേര്‍ഡ് നിങ്ങള്‍ ക്ക് കാണാം
*ചിലപ്പോള്‍ ഹിഡന്‍ ഫയല്‍ Show ചെയ്യേണ്ടി വരും
No comments:
Post a Comment