Monday, 17 February 2014

സിസ്റ്റം ഓണ്‍ ആവുംബോള്‍ തന്നെ സോഫ്റ്റ് വെയേഴ്സ് തനിയെ ഓണ്‍ ആവുന്ന്ത് എങ്ങിനെ നിര്‍ത്തലാക്കാം

 ആദ്യം സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും റണ്‍ എടുക്കുക അതില്‍ msconfig എന്നു ടൈപ്പു ചെയ്യുക


അതിനു ശേഷം Enter അമര്‍ത്തുക,ഇനി വരുന്ന വിന്‍ഡോയില്‍ Startup എന്ന ടാബില്‍ ഏതൊക്കെ സോഫ്റ്റ് വെയര്‍ ആണോ സിസ്റ്റം സ്റ്റാര്‍ട്ട് ആവുംബോള്‍ ഓണ്‍ ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്‍ക്കു കളഞ്ഞു ഓകെ കൊടുക്കുക,ഇനിയത്തെ റീ സ്റ്റാര്‍ട്ടില്‍ ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക..



thats it

No comments:

Post a Comment