1
ആദ്യം നിങ്ങള്‍ ക്ക് ഡൌണ്‍ ലോഡ് ചെയ്യേണ്ട വീഡിയോ പ്ലേ ചെയ്യുക ഇനി നിങ്ങളുടെ ബ്രൌസിറിന്റെ മുകളിലെ യു.ആര്‍ .എലില്‍ www. എന്നത് ഡിലീറ്റ് ചെയ്ത് m. എന്ന് അടിച്ച് Enter ചെയ്യുക. ഇനി വീഡിയോ പ്ലേ ചെയ്ത്Right ക്ലിക്ക് ചെയ്ത് Save video സെലെക്ട് ചെയ്ത് നിങ്ങള്‍ ക്ക് വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
Example
നിങ്ങള്‍ക്ക്Download ചെയ്യേണ്ട വീഡിയോ url ഇതാണെങ്കില്‍ https://www.facebook.com/photo.php?v=576749609076168&set=vb.51388925567362204&type=2&theater അതിലെ www. എന്നത് മാറ്റി m. എന്നാക്കി Enterചെയ്യുക
https:/m.facebook.com/photo.php?v=576749609076168&set=vb.51388925567362204&type=2&theater
2
നിങ്ങള്‍ക്ക് ഡൌണ്‍ ലോഡ് ചെയ്യേണ്ട വീഡിയോ പ്ലേ ചെയ്യുക
ഇനി നിങ്ങള്‍ ക്ക്Download ചെയ്യേണ്ട വീഡിയോ url ഇതാണെങ്കില്‍ https://www.facebook.com/photo.php?v=576749609076168&set=vb.51388925567362204&type=2&theater അതിലെ www. എന്നത്
കഴിഞ്ഞതിനു ശേഷം down എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക
https:/www.downfacebook.com/photo.php?v=576749609076168&set=vb.51388925567362204&type=2&theater
ഇനി നിങ്ങള്‍ വേണ്ട ക്വാളിറ്റി തിരഞ്ഞെടുത്ത് വീഡിയോ സേവ് ചെയ്യാം
No comments:
Post a Comment