Monday, 10 February 2014

പെന്‍ഡ്രൈവിലെ ഡിലീറ്റ് ചെയ്ത ഫയലുകളെ സോഫ്റ്റ് വെയറുകളുടെ സഹായമില്ലാതെ തിരിച്ചെടുക്കാം 


Steps To Recover Deleted Data From Pen Drive


1.ആദ്യം ഒരു നോട്ട്പാട് തുറക്കുക
2.ഇനി താഴെ കാണുന്ന കോഡ് നോട്ട്പാടില്‍ പേസ്റ്റ് ചെയ്യുക

attrib -r -s -h /D /S
del *.scr
del *.lnk
del *.zAJ


3.ഇനി നോട്ട്പാട് ഫയല്‍ നിങ്ങളുടെ പെന്‍ഡ്രൈവില്‍  recover.bat  എന്ന പേരില്‍ സേവ് ചെയ്യുക
4.ഇനി recover.bat ഫയലിനെ Duble click ചെയ്താല്‍ മതി നിങ്ങളുടെ ഡിലീറ്റായ ഫയലുകള്‍ കാണാം

* recover.bat ഫയല്‍ നിങ്ങളുടെ പെന്‍ഡ്രൈവില്‍ സേവ് ചെയ്ത് മാത്രം ഓപ്പണ്‍ ചെയ്യുക

2 comments: