ഇങ്ങനെ ഒരു പ്രശ്നം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ...?
ഫയലുകളെയും ഫോള്‍ഡറുകളെയും വളരെ ഈസിയായി തിരിച്ചു കൊണ്ടുവരാം
അതിനായി ആദ്യം നിങ്ങളുടെ ഫയലുകള്‍ കാണാത്ത പെന്‍ഡ്രൈവോ മെമ്മറികാര്‍ഡോ കണക്റ്റ് ചെയ്യുക
ഇനി സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും Run എടുക്കുക(windows+R)
അതില്‍ cmd എന്ന് ടൈപ്പ് ചെയ്ത് ok കൊടുക്കുക
ഇനി cmd യില്‍ നിങ്ങളുടെ പെന്‍ ഡ്രൈവിന്റെ ഡ്രൈവ് ലെറ്റര്‍ ഏതാണോ അതില്‍ കയറുക (H:)
നിങ്ങളുടെ ഡ്രൈവ് ലെറ്റര്‍ H ആണെങ്കില്‍ H: എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക
ഡ്രൈവിന്റെ ഉള്ളില്‍ കയറിയ ശേഷം താഴെ കാണുന്ന കോഡ് അത് പോലെ ടൈപ്പ് ചെയ്ത് Enter അടിച്ചു നോക്കൂ ഫയലുകള്‍ കാണാം
attrib -s -h /s /d *.*
* കോഡ് അത് പോലെ ടൈപ്പ് ചെയ്യണം സ്പെയ്സ് എല്ലാം കറ്ക്റ്റാകണം എന്നാലെ വര്‍ക്ക്ചെയ്യുകയുള്ളൂ
THANK U VERY MUCH FOR U R GREAT TIPS
ReplyDelete