നമ്മൾ എല്ലാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ പലതും ട്രയൽ വേർഷനുകൾ ആയിരിക്കും ഏതാനും ദിവസം ഉപയോഗിച്ച് നമ്മൾ ആ സോഫ്റ്റ് വെയർ ഇഷ്ട്ട പെട്ട് തുടങ്ങുമ്പോഴേക്കും അതിന്റെ കാലാവധി തീരും. പിന്നെ അത് കാശു കൊടുത്തു വാങ്ങിക്കണം. ഇനി നെറ്റിൽ സേര്ച് ചെയ്തു ക്രാക്ക് വേർഷൻ എല്ലാം ഡൌണ്‍ലോഡ് ചെയ്‌താൽ മിക്കവാറും വൈറസ് കയറാനുള്ള സാധ്യതയും ഉണ്ട് .എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ ഏതു സോഫ്റ്റ്‌വെയറുകളും നമുക്ക് സമയ പരിധി ഇല്ലാതെ ഉപയോഗിക്കാം അതിനുള്ള വഴിയാണ് ഇനി പറയാൻ പോകുന്നത് .ഇതിനായി പല സോഫ്റ്റ്‌വെയറുകളും ഇന്നുണ്ട് എങ്കിലും കൂടുതൽ നല്ലത് എന്ന് തോന്നിയത് ഞാൻ ഇവിടെ നിങ്ങൾക്ക് പരിചയപെടുത്താം.
Timestopper

ആദ്യം ടൈം സ്റ്റോപ്പർ പരിജയ പെടാം. ഇവിടെ ക്ലിക്ക് ചെയ്ത് SKIP THIS AD click Timestopper ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. ഇനി Timestopper ഓപ്പണ്‍ ചെയ്തു അതിൽ ബ്രൌസ് എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്ത് ആവശ്യമുള്ള സോഫ്റ്റ് വെയറിന്റെ ഫോൾഡർ സെലക്ട് ചെയ്യുക. ശേഷം Choose the new Date എന്ന് കാണുന്നിടത്ത് നമ്മുടെ സോഫ്റ്റ്‌വെയർ ട്രയൽ പിരീഡ് കഴിയുന്നതിനു മുന്പുള്ള ഒരു ഡേറ്റ് സെലക്റ്റ് ചെയ്തു കൊടുക്കുക.
ഇനി Create desktop short cut എന്ന് കാണുന്നിടത്ത് ഒരു പേര് നല്കി ഡസ്ക് ടോപ്പിൽ ഒരു ഷോര്ട്ട് കട്ട് ഉണ്ടാക്കുക.ഓരോ പ്രാവശ്യവും ഈ ഷോര്ട്ട് കട്ട് ക്ലിക്ക് ചെയ്ത് നമുക്ക് ആ സോഫ്റ്റ് വെയര് എത്ര കാലം വരെ വേണമെങ്കിലും ഉപയോഗിക്കാം.
Cant download file
ReplyDeleteGoogle drive shows error
***Sorry, this file is infected with a virus
Only the owner is allowed to download infected files.*******