Saturday, 15 February 2014

ഹിഡ്ഡന്‍ ക്യാമറകള്‍ നിങ്ങള്‍ പ്രവേശിക്കുന്ന റൂമിലുണ്ടോ തിരിച്ചറിയാന്‍ 2 വഴികള്‍




നമ്മുടെ ടെക്സ്റ്റയില്‍സുകളിലെ സ്ത്രീകളുടെ ഡ്രസ്സിംഗ് റൂമുകളിലും ഹോട്ടലുകളിലും പൊതു ബാത്ത്റൂമുകളിലുമെല്ലാം ചില വിരുതന്‍മാര്‍ രഹസ്യക്യാമറകള്‍ ഒളിപ്പിച്ച വെച്ചിട്ടുങ്കില്‍ നമുക്ക് കണ്ടെത്താം ഈ രണ്ടു മാര്‍ഗങ്ങള്‍ ആദ്യം പരീക്ഷിക്കുക എന്നിട്ട് റൂം ഉപയോഗിക്കുക

1.പബ്ലിക്കായിട്ടുള്ള ഏതൊരു റൂമില്‍ കയറിയാലും ആദ്യം നിങ്ങളുടെ മൊബൈലില്‍ നിന്നും ഒരു കോള്‍ ചെയ്യുക നിങ്ങള്‍ക്ക് കോള്‍ ചെയ്യാന്‍ സധിക്കുന്നില്ലങ്കില്‍ അവിടെ ഒരു ഹിഡ്ഡന്‍ ക്യാമറയുടെ ചാന്‍ സ് തള്ളികളയാനാവില്ല .പക്ഷേ ഇത് എല്ലായിടത്തും പ്രവര്‍ത്തിക്കണമെന്നില്ല ഇതിന്റെ ശാസ്ത്രീയ വിശദീകരണം
( this phenomena is “interference of fiber optic cable during the signal transfer”.) 


കണ്ണാടിക്ക് പിറകില്‍ ഹിഡ്ഡന്‍ ക്യാമറയുണ്ടോ ? തിരിച്ചറിയാം

2.ഇനി നിങ്ങള്‍ ഡ്രസ്സ്മാറുന്ന റൂമില്‍ കണ്ണാടിയുണ്ടോ അത് ഒറിജിനലാണോ എന്ന് പരിശോധിക്കാം അതിനായി നിങ്ങളുടെ കൈവിരല്‍ കണ്ണാടിയോട് ചേര്‍ ത്ത് വെക്കുക ഗ്ലാസിനും വിരലിനുമിടയില്‍ ചെറിയ ഗ്യാപ് ഉണ്ടെങ്കില്‍ അത് ഒറിജിനല്‍ ഗ്ലാസ് ആണെന്ന് മനസ്സിലാക്കാം. ഇനി ഗ്യാപ്പില്ലാതെ രണ്ടും ചേര്‍ ന്ന് നില്‍ ക്കുന്നതാണ്‍ ഗ്ലാസില്‍ കാണുന്നെതെങ്കില്‍ ആ കണ്ണാടിക്ക് പിറകില്‍ ചിലപ്പോള്‍ രഹസ്യ ക്യാമറകള്‍ ഒളിഞ്ഞിരിപ്പുണ്ടാവും
ഇതിനെ 2WAY mirror എന്ന് പറയും  (ചിത്രത്തിലേത് പോലെ)



ഇങ്ങനെയൊക്കെ ഹിഡ്ഡന്‍ ക്യാമറകള്‍  അറിയാമെങ്കിലും ഇനിയും സങ്കേതിക വിദ്യ പുരോഗമിക്കുകയാണ്...

No comments:

Post a Comment