Friday 7 August 2015

ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈല്‍ ആരോയില്‍ ക്ലിക്ക് ചെയ്ത് Settings  ഏടുക്കുക



Settings  ലെ വീഡിയോ സെക്ഷനില്‍  ക്ലിക്ക് ചെയ്ത് Auto-Play Videos
എന്നത് ഓഫ് ചെയ്തിടുക.




ഇനി നിങ്ങള്‍ ക്ലിക്ക് ചെയ്യാതെ വീഡിയോ പ്ലേ ആകില്ല.
 പ്ലേ ചെയ്യേണ്ട വീഡിയോയുടെ ക്ല്വാളിറ്റിയും ഇവിടെ നിങ്ങള്‍ക്ക് തിരെഞ്ഞെടുക്കാം