Thursday, 15 December 2016




വെബ്സൈറ്റ് ലിങ്കുകള്‍ ഷോര്‍ട് ചെയ്ത് (ചെറുതാക്കി) സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത്  പണം ഉണ്ടാക്കുന്നതിനെ കുറിച്ചാണ്‌ ഇവിടെ പ്രധിപാദിക്കുന്നത്.


നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് താഴത്തെ ജോയിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒരു അക്കൌണ്ട് തുടങ്ങുക എന്നതാണ്

                                                




 https://join-adf.ly/6093586  എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തും അക്കൌണ്ട് തുടങ്ങാം


Join Now ല്‍ ക്ലിക്ക് ചെയ്ത് Fillup ചെയ്യുക




ശേഷം നിങ്ങള്‍ക്കൊരു കണ്‍ഫര്‍ മേഷന്‍ കോഡും ലിങ്കും ഇമെയിലില്‍ ലഭിക്കും



അ ലിങ്ക് ഒപ്പണ്‍ ചെയ്ത് കോഡ്  കോപി പേസ്റ്റ് ചെയ്യുക

ഇനി നിങ്ങള്‍ക്ക് നിങ്ങള്‍ കൊടുത്ത ഇമെയില്‍ ഐ.ഡിയും പാസ്സ് വേര്‍ഡും വെച്ച് ലോഗിന്‍ ചെയ്യാം

OR



അല്ലെങ്കില്‍ സൈറ്റില്‍ താഴെ കാണുന്ന ഫെയ്സ്ബുക്ക് ലോഗോ ഉള്ള ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫെയ്സ്ബുക്ക് ഐ .ഡി വെച്ച് ജോയിന്‍ ചെയ്യാം വളരെ എളുപ്പത്തില്‍ ... Login with Facebook




ജോയിന്‍ ചെയ്ത് കഴിഞ്ഞ് നിങ്ങളുടെ പ്രൊഫൈല്‍ പിക്ചറിനടുത്തുള്ള
അക്കൌണ്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് ബാക്കിയുള്ള ഡീറ്റയില്‍ ഫില്ലപ്പ് ചെയ്ത്  Update Account ക്ലിക്ക് ചെയ്യുക  പെയ്പാല്‍ ഐഡി ഉണ്ടങ്കില്‍ ഫില്‍ ചെയ്യുക


ഇല്ലെങ്കില്‍ ഒരു പെയ്പാല്‍ ഐഡി
ണ്ടക്കുക  http://adf.ly/1giWuo (മലയാള വിശദീകരണം )

ഇനി ലിങ്കുകള്‍ ഷോര്‍ട്ട് ചെയ്ത് തുടങ്ങാം നിങ്ങള്‍ക്ക് ഏത് ലിങ്കുകളും ഇതില്‍ വെച്ച് ഷോര്‍ട് ചെയ്യാം




 Eg. വാര്‍ത്താ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ കോപി ചെയ്ത് ആഡ്ഫ്ലൈ ല്‍ വന്ന് http:// എന്നുള്ളിടത്ത് പേസ്റ്റ് ചെയ്ത് Shrink ക്ലിക്ക് ചെയ്താല്‍
അതിന്റെ ഷോര്‍ട് ലിങ്ക് ലഭിക്കും അത് കോപ്പി ചെയ്ത്

Example short link click this link  http://adf.ly/1giVKj   

and wait 5 seconds then click SKIP AD

നമ്മുടെ ഫെയ്സ്ബുക് പേജിലോ ,ഗ്രൂപ്പിലോ സറ്റാറ്റസ് ബാറിലോ പേസ്റ്റ് ചെയ്യുക ഒരു മിനുട്ടോളം വെയ്റ്റ് ചെയ്താല്‍ നമുക്ക് അതിന്റെ ചെറിയ പ്രിവ്യൂ താഴെകാണാം , പ്രിവ്യൂ വന്ന് കഴിഞ്ഞാല്‍ പേസ്റ്റ് ചെയ്ത ലിങ്ക് ഡിലീറ്റ് ചെയ്ത്  പോസ്റ്റ് ല്‍ ക്ലിക്ക് ചെയ്ത്
ലിങ്ക്  പോസ്റ്റ് ചെയ്യാം , ചിലപ്പോള്‍ ഫെയ്സ്ബുക്കിന്റെ സെക്യൂരിറ്റി ക്യാപ്ച ടൈപ് ചെയ്യേണ്ദി വരും

ഇനി ആരൊക്കെ ആലിങ്കില്‍ ക്ലിക്ക് ചെയ്ത്  SKIP AD ല്‍ ക്ലിക്ക്ചെയ്യുന്നുവോ.. അതിനു നിങ്ങള്‍ക്ക് ആഡ്ഫ്ലൈ പണം തരുന്നതായിരിക്കും

നിങ്ങളുടെ ആഡ്ഫ്ലൈ പ്രൊഫൈലില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും .. നിങ്ങളുടെe Earning 5 ഡോളറോ അതിനു മുകളിലോ ആയി കഴിഞ്ഞാല്‍ എല്ലാമാസവും Paypal വഴി നിങ്ങളുടെ ബാങ്ക്
അക്കൌണ്ട്ലേക്ക്  Withdraw ആവുന്നാതാണ്

വാട്സാപ്പിലും മറ്റു സോഷ്യല്‍ മീഡിയയിലും എല്ലാം ഇതുപോലെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാവുന്നതാണ്.........


Download Android app

Sunday, 21 February 2016

മറ്റുള്ളവരുടെ സ്വകാര്യത കണ്ട് ആസ്വദിക്കാനുള്ള മലയാളിയുടെ ത്രഷ്ണയെ ആധുനിക കാലത്ത് സോഷ്യല്‍ മീഡിയ വഴി മുതലെടുക്കുന്ന മറ്റൊരു 'മ' മലയാളി കൂട്ടം.



പണം ഉണ്ടാക്കാന്‍  ഏതു വഴിയും സ്വീകരിക്കുന്ന രീതിയിലേക്ക് അബദ്ധ,ഞെട്ടിക്കല്‍ മേകേര്‍സ് മാറിയിരുക്കുന്നു


ഒരു തവണെയെങ്കിലും ഫെയ്സ്ബുക്കിലെ  അബദ്ധ,ഞെട്ടല്‍ പോസ്റ്റില്‍  ക്ലിക്ക് ചെയ്യാത്ത ആരെങ്കിലും ഉണ്ടാവുമോ....?


സിനിമനടികളുടെയും ,ടി.വി അവതാരികമാരുടെയും അബദ്ധങ്ങള്‍ ഫെയ്സ്ബുക്ക് തുറന്നാല്‍ സ്ഥിരം കാഴ്ച്ചയാണ്. പുറമെ വഴിയില്‍ കാണുന്ന സ്ത്രീകളുടെ ഫോട്ടോയെടുത്ത് പകുതി മറച്ച്  ഫെയ്ബുക്കിലിടും . ഫോട്ടോ മുഴുവനും കാണണെമെങ്കില്‍ അവര്‍ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യാനുള്ള പോസ്റ്റും കാണും.എന്താണെന്ന് കണാന്‍ നാം തീര്‍ച്ചയായും ക്ലിക്ക് ചെയ്യും എത്തിപ്പെടുന്നത് ഏതെങ്കിലും ഒരു തട്ടികൂട്ട് ബ്ലോഗിലേക്കും ....
സമൂഹത്തിനു മുന്നില്‍  അഭമാനിതരാവുന്നവര്‍ നിരവതിയാണ്.നിരവധി ആത്മഹത്യകള്‍ നമ്മുടെ മുന്നിലുണ്ട്....

കാരണം നമ്മുടെ ഒരു ക്ലിക്ക് തന്നെയാണ്......?


ഞെട്ടിക്കല്‍സ് പണമുണ്ടാക്കുന്നത്

ഗൂഗിള്‍ ആഡ്സെന്സിനെ കുറിച്ച് എല്ലാവര്‍ക്കും അറിയുമായിരിക്കും.
ഒരു ഫ്രീ ബ്ലോഗ് തുടങ്ങി അതിനെ ആഡ്സെന്സുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ഗൂഗിളില്‍ നിന്നും ആ ബ്ലോഗിലേക്ക് പരസ്സ്യങ്ങള്‍ നല്‍കും അതില്‍ നിന്നും വരുമാനവും ലഭിക്കും ... വരുമാനം കിട്ടണമെങ്കില്‍ പരസ്യം കാണാന്‍ ആളുകള്‍ വേണം ആ ആളുകളാണ്.  ഫെയ്സ്ബുക്കില്‍ കൊടുക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്ന നാം  ഒരോരുത്തരും ...
നമ്മള്‍ അറിയാതെ തന്നെ അവര്‍ക്ക് പണമുണ്ടാക്കാനുള്ള
ഉപകരണാമായി മാറുന്നു എന്നുള്ളതാണ്.


ഇതുലുപോലെ യൂട്യൂബിലെ പലവീഡിയോകളും ക്ലിക്ക് ചെയ്യാന്‍ പറഞ്ഞ് അവര്‍ നമ്മളെ കാണിക്കും .. അതില്‍ നിന്നും അവര്‍ ക്കു കിട്ടാനുള്ളത് കിട്ടും ..
പണ്ട് ..സന്തോഷ് പണ്ഡിറ്റിന് യൂട്യൂബില്‍ നിന്നും കിട്ടിയത് നമുക്ക് അറിയാമല്ലോ...?





മലായാളം ഭാഷാ ബ്ലോഗുകള്‍ ഗൂഗിളില്‍ നിന്നും ആഡ്സെന്‍സിന് അപ്രൂവല്‍ കിട്ടില്ലാ എന്നുള്ളത് നമുക്ക് ഒരു കുറവാണ്. എങ്കിലും അതും ഗൂഗിള്‍ അപ്രൂവല്‍ ചെയ്യുന്ന ഒരു കാലത്ത് ഇവിടെ
ക........ കഥകളുടെ ഒരു ഉല്‍സവമായിരിക്കും ..(ഇപ്പോഴും ഒരു കുറവും ഇല്ല)



ഇവരെ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവഗണനയാണ്
നമ്മുടെ ക്ലിക്കുകള്‍ ഇല്ലാതാവുമ്പോള്‍ അവര്‍ തനിയെ പിന്‍മാറും

പണം കിട്ടാതെ ആരും പണിയെടുക്കില്ലല്ലോ .................
മത്രഭൂമി ന്യൂസില്‍ വന്ന ഒരു വാര്‍ത്ത 20-02-2016


 
സോഷ്യല്‍ മീഡിയയിലെ ഒരു പാടു നല്ല പോസ്റ്റുകളും ലിങ്കുകളും ഉണ്ട് അതൊന്നും നാം കാണാതെ പോകരുത് അവരെ പ്രോല്‍സാഹിപ്പിക്കുക

Monday, 15 February 2016

സോഫ്റ്റ് വെയറുകളുടെ സഹായമില്ലാതെ ഫെയ്സ്ബുക്ക് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ 3 വഴികള്‍

How To Download Videos From Facebook Without Any Software

#1 Method:  Using Down Facebook

Step 1. ഫെയ്സ്ബുക്കിലെ വീഡിയോ URL എഡിറ്റ് ചെയ്ത് കൊണ്ട് വീഡിയോകള്‍ നേരിട്ട് കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം . ഇത് കമ്പ്യൂട്ടറിലും മൊബൈലിലും ഉപയോഗിക്കാം .ആദ്യം ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ കമ്പ്യൂട്ടറില്‍  പ്ലേ ചെയ്യുക

Screenshot_8

Step 2. ഇനി മുകളിലെ URL ലെ https:// എന്നുള്ളതിലെ 'S' ഡിലീറ്റ് ചെയ്ത് www. എന്നതിനു ശേഷം down എന്ന് ആഡ് ചെയ്ത് Enter കീ പ്രസ് ചെയ്യുക( for example URL  http://www.downfacebook.com/photo.php?v=937148359).


Screenshot_2ചിത്രതിലേത് പോലെ.

Step 3. ശേഷം വരുന്ന പേജില്‍ നിന്നും നിങ്ങള്‍ക്ക് ക്വാളിറ്റി തിരെഞ്ഞെടുത്ത് ഡൌണ്‍ലോഡ് ചെയ്യാം


Screenshot_3


#2 Method:  Using SaveFrom

Step 1. http://en.savefrom.net/  ആദ്യം ഈ വെബ്സൈറ്റില്‍ പോവുക സൈറ്റില്‍ ഹോം  പേജില്‍ തന്നെ ലിങ്ക് Insert ചെയ്യാനുള്ള ഒരു ഭാഗം കാണാം

Screenshot_10

Step 2. ഇനി ഫെയ്സ്ബുക്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുക്കുക

Screenshot_11

Step 3. ശേഷം ആ വീഡിയോയുടെ URL കോപി ചെയ്ത് " Just Insert A Link " എന്നുളിടത്ത് പേസ്റ്റ് ചെയ്ത് മുന്നോട്ടുള്ള ആരോയില്‍ ക്ലിക്ക് ചെയ്യുക

Screenshot_12

Step 4. അടുത്തതായി വരുന്ന പേജില്‍ നിന്നും ക്വാളിറ്റി തിരെഞ്ഞെടുത്ത് ഡൌണ്‍ലോഡ് ചെയ്യുക



Screenshot_1

#3 Method: Without Any Tool

  1. First of all login into your account and select the video you want to download in your device.
  2. Now play the video, when you play any of the facebook video then the URL in address bar changes with the video ID at the last, you can see in the below screenshot.
  3. Now just copy the video Id from that URL.
    1
  4. Now open the address https://x.facebook.com/video/video.php?v=”Video ID” replace video ID with the id of video that you have copied. for exp https://x.facebook.com/video/video.php?v=1190626124289321url
  5. Open this address in the new tab and thats it video will start downloading through your downloader.



Saturday, 6 February 2016

ഫെയ്സ്ബുക്ക് ചാറ്റിലെ ഹിഡ്ഡണ്‍ ചെസ്സ് ഗെയിം കളിക്കാം


ഇനി ഫേസ്ബുക്ക് മെസഞ്ചർ  ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൂട്ടുകാരുമായി ചാറ്റിങ്ങിലൂടെ വളരെ ഈസിയായി ചെസ്സ് കളിക്കാം

Play Secret Game, Chess in Facebook Messenger

How to Play this Game


നിങ്ങള്‍ക്ക് കമ്പ്യൂട്ടറിലെ വെബ് ഫെയ്സ്ബുക്ക് ഉപയോഗിച്ചും മൊബൈല്‍ ആപ് ഉപയോഗിച്ചും ഗെയിം കളിക്കാം


എങ്ങനെ കളിക്കാം  ?
ആരുമായാണോ ചെസ്സ് കളിക്കേണ്ടത് അവരുടെ ചാറ്റ് ബോക്സില്‍  @fbchess play എന്ന് ടൈപ് ചെയുക
ഇനി  ഫെയ്സ്ബുക്ക് ഗ്രൂപ്പ് ചാറ്റില്‍  ഗെയിം കളിക്കാന്‍ ഒരെ കമാന്റെ തന്നെ അതിന്റെ  അവസാനം ​ആളുടെ പേരു ടൈപ് ചെയ്യുക @fbchess Khazin.

നിങ്ങള്‍ക് പടയാളിയെ ചലിപ്പിക്കണമെങ്കില്‍ അതും കമാന്റെ ഉപയോഗിച്ച് വേണം ചെയ്യാന്‍

Eg.  @fbchess Pd4

ഇവിടെ P (
Pawn) എന്നുള്ളത് കാലാള്‍ പടയും d4 എന്നത് നിങ്ങള്‍ക്ക് നീക്കേണ്ട സ്ഥാനവും ആണ്.
കൂടുതല്‍ കമാന്റുകള്‍ അറിയാന്‍ ചാറ്റ് ബോക്സില്‍
@fbchess help എന്ന് ടൈപ്  ചെയ്ത് Enter അടിക്കുക

Thursday, 4 February 2016

ഫെയ്സ്ബുകിലൂടെയും വെബ്സൈറ്റിലൂടെയും എങ്ങനെ പോകറ്റ്മണി ഒപ്പിക്കാം




                                      http://goo.gl/xDirqh



          ആദ്യം ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒരു അക്കൌണ്ട് ഉണ്ടാക്കുക

                                                                      or
                                                            http://goo.gl/xDirqh



അക്കൌണ്ടില്‍ ലോഗിന്‍  ചെയ്തതിനു ശേഷം
 SETTINGS ല്‍ പോയി അവിടെ ബ്ലാങ്കായിട്ടുള്ളതെല്ലാം ഫില്‍ ചെയ്യുക പെയ്പാല്‍ ഇമെയില്‍ ഐഡിയും ചേര്‍ക്കുക


ലിങ്ക് ഷോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച്


നിങ്ങള്‍ ക്ക് ഏതൊരു വെബ് സൈറ്റിനെയും ഈ സൈറ്റില്‍ പ്രവേശിച്ച് ചെറുതാക്കാം അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഈ സൈറ്റില്‍ നിങ്ങള്‍ നല്കിയ ഇ മെയില്‍ ഐഡിയും പാസ്സ് വേര്‍ഡും വെച്ച് ലോഗിന്‍  ചെയ്യുക. ഇനി Shorten URL and get paid എന്ന് കാണുന്നിടത്ത് ഏതെങ്കിലും വെബ്സൈറ്റിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക എന്നിട്ട് SHORTEN ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ ലിങ്കിന്റ് ഷോര്‍ട്ട് ലിങ്ക് ലഭിക്കും

Eg.



നിങ്ങള്‍ ക്ക് ഷോര്‍ട്ട് ചെയ്യേണ്ട ലിങ്ക് www.google.com  ഇതാണെങ്കില്‍ ഈ ലിങ്കിനെ കോപ്പി ചെയ്ത് സൈറ്റില്‍ പേസ്റ്റ് ചെയ്ത് SHORTEN ക്ലിക്ക് ചെയ്യുക അപ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ ചുരുങ്ങിയ രൂപം കിട്ടും ചിത്രത്തിലേത് പോലെ


ഷോര്‍ ട്ട് ചെയ്ത ലിങ്ക് http://sh.st/rFEeH  ഇതാണെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്  5 സെക്കന്റ് വെയ്റ്റ് ചെയ്ത് SKIP THIS AD ല്‍ ക്ലിക്ക് ചെയ്തേ www.google.com എന്ന സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കൂ


 ഈ ലിങ്ക് നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാം .. ഇനി നിങ്ങളുടെ ഫ്രണ്ട്സുകള്‍  ആ ലിങ്കില്‍ ക്ലിക്കി  SKIP THIS AD ല്‍  ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ Income: വര്‍ധിക്കുന്നത് കാണാം
 വീഡിയോ ട്യൂട്ടോറിയല്‍ കാണാം

നിങ്ങളുടെ വെബ്സൈറ്റിനെയും ബ്ലോഗിനേയും മോണിറ്റൈസ് ചെയ്തും വരുമാനം ഉണ്ടാക്കാം.
വീഡിയോ കാണാം




കൂടുതല്‍ ട്യൂട്ടോറിയലുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇനി നിങ്ങളുടെ  Income  5 ഡോളറോ അതില്‍ കൂടുതലോ ആയാല്‍ എല്ലാ മാസവും 10 ആം തീയ്യതി ഓട്ടോമാറ്റിക്കായി നിങ്ങളുടെ പെയ്പാല്‍ അക്കൌണ്ടിലേക്ക് എത്തുന്നതാണ്.
                                                                      Payment Proof
 http://goo.gl/nm2RZv
 http://goo.gl/xDirqh



 പെയ്പാല്‍ അക്കൌണ്ട് ഉണ്ടാക്കുന്നതിനെ കുറിച്ച് ഈ ബ്ലോഗില്‍ വിവരിച്ചിട്ടുണ്ട്  >>> ലിങ്ക് പേയ്മെന്‍റ് ലഭിക്കാന്‍


യൂട്യൂബ് വീഡിയോകള്‍ , ഫോട്ടോകള്‍ , ഉപകാരപ്രതമായ വെബ്സൈറ്റുകള്‍ എല്ലാം നിങ്ങള്‍ക്ക് ഷോര്‍ട്ട്ചെയ്ത് ഫെയ്സ്ബുക്കിലൂടെ ഷെയര്‍  ചെയ്ത് വരുമാനം ഉണ്ടാക്കാവുന്നതാണ് ....

ഗൂഗിള്‍ പ്ലസ്,  ട്വിറ്റര്‍ എന്നി വയിലൂടെയും നേരിട്ട് ഷെയര്‍ ചെയ്യാനുള്ള ബട്ടണ്‍ സൈറ്റില്‍ ഉള്‍ പെടുത്തിയിട്ടുണ്ട്

* സൈറ്റില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തരുത് അക്കൌണ്ട് സസ്പെന്റ് ചെയ്യുന്നതാണ്.
*TERMS OF USE

Thursday, 7 January 2016


എയര്‍പോര്‍ട്ടില്‍ മറന്നു പോയതോ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെയാണ് തിരിച്ചു ലഭിക്കുക? ആരോടാണ് പരാതിപ്പെടുക ?


ഇതിനു കൃത്യമായ ഉത്തരമുണ്ട്. അതിനായി എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍ ഓരോ ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്ന യാത്രക്കാരുടെ ലഗേജുകളുടെയും മറ്റു വസ്തുക്കളുടെയും വിശദ വിവരങ്ങള്‍ സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.


നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിനായി സി.ഐ.എസ്.എഫ് വെബ്സൈറ്റിലെ “Lost-and-Found” എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. http://www.cisf.gov.in/ എന്ന അഡ്രസ്സില്‍ സി.ഐ.എസ്.എഫ് വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. അതിനു ശേഷം ഇടത്തേ അറ്റത്ത്‌ രണ്ടാമതായി കാണുന്ന ‘Lost & Found at Airports and Delhi Metro’ എന്ന മെനു ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Lost and Found Items’ എന്ന പേജിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport, DMRC’ എന്ന രണ്ടു ബട്ടണുകള്‍ കാണാം. അതില്‍ ‘Airport’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Airport – Lost and Found Items’ എന്ന ഓപ്ഷനിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ രാജ്യത്ത് സി.ഐ.എസ്.എഫ് ന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ് വരും.

അതില്‍ നിന്നും നിങ്ങളുടെ ലഗേജോ, മറ്റു വിലപിടിപ്പുള്ളവയോ നഷ്ടപ്പെട്ട എയര്‍പോര്‍ട്ടിന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുക. അതിനു താഴയായി നിങ്ങള്‍ യാത്ര ചെയ്ത തിയ്യതിയിലും ക്ലിക്ക് ചെയ്യുക. പിന്നീട് അതിനു താഴെയായി കാണുന്ന ‘GO’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ അന്നേ ദിവസം പ്രസ്തുത എയര്‍പോര്‍ട്ടില്‍ നിന്നും കിട്ടിയ വസ്തുക്കളുടെ വിവരങ്ങള്‍ തരം തിരിച്ചു നല്കിയിട്ടുണ്ടാകും.


നിങ്ങളുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ അവയില്‍ ഉണ്ടെങ്കില്‍ ഉടനെ എയര്‍പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ ഉദ്യോഗ പേരും ബന്ധപ്പെടാനുള്ള നമ്പറും ഇ-മെയില്‍ വിലാസവും അതിനു താഴെയായി നല്കിയിട്ടുണ്ടാകും. പ്രസ്തുത ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാല്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുന്നതാണ്.