ഇനി ഫേസ്ബുക്ക് മെസഞ്ചർ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൂട്ടുകാരുമായി ചാറ്റിങ്ങിലൂടെ വളരെ ഈസിയായി ചെസ്സ് കളിക്കാം
Play Secret Game, Chess in Facebook Messenger
നിങ്ങള്‍ക്ക് കമ്പ്യൂട്ടറിലെ വെബ് ഫെയ്സ്ബുക്ക് ഉപയോഗിച്ചും മൊബൈല്‍ ആപ് ഉപയോഗിച്ചും ഗെയിം കളിക്കാം
എങ്ങനെ കളിക്കാം ?
ആരുമായാണോ ചെസ്സ് കളിക്കേണ്ടത് അവരുടെ ചാറ്റ് ബോക്സില്‍ @fbchess play എന്ന് ടൈപ് ചെയുക
ഇനി ഫെയ്സ്ബുക്ക് ഗ്രൂപ്പ് ചാറ്റില്‍ ഗെയിം കളിക്കാന്‍ ഒരെ കമാന്റെ തന്നെ അതിന്റെ അവസാനം ആളുടെ പേരു ടൈപ് ചെയ്യുക @fbchess Khazin.
നിങ്ങള്‍ക് പടയാളിയെ ചലിപ്പിക്കണമെങ്കില്‍ അതും കമാന്റെ ഉപയോഗിച്ച് വേണം ചെയ്യാന്‍
Eg. @fbchess Pd4
ഇവിടെ P (Pawn) എന്നുള്ളത് കാലാള്‍ പടയും d4 എന്നത് നിങ്ങള്‍ക്ക് നീക്കേണ്ട സ്ഥാനവും ആണ്.
കൂടുതല്‍ കമാന്റുകള്‍ അറിയാന്‍ ചാറ്റ് ബോക്സില്‍ @fbchess help എന്ന് ടൈപ് ചെയ്ത് Enter അടിക്കുക
No comments:
Post a Comment