നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് താഴത്തെ ജോയിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒരു അക്കൌണ്ട് തുടങ്ങുക എന്നതാണ്
എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തും അക്കൌണ്ട് തുടങ്ങാം
Join Now ല്‍ ക്ലിക്ക് ചെയ്ത് Fillup ചെയ്യുക
ശേഷം നിങ്ങള്‍ക്കൊരു കണ്‍ഫര്‍ മേഷന്‍ കോഡും ലിങ്കും ഇമെയിലില്‍ ലഭിക്കും
അ ലിങ്ക് ഒപ്പണ്‍ ചെയ്ത് കോഡ് കോപി പേസ്റ്റ് ചെയ്യുക
ഇനി നിങ്ങള്‍ക്ക് നിങ്ങള്‍ കൊടുത്ത ഇമെയില്‍ ഐ.ഡിയും പാസ്സ് വേര്‍ഡും വെച്ച് ലോഗിന്‍ ചെയ്യാം
OR
അല്ലെങ്കില്‍ സൈറ്റില്‍ താഴെ കാണുന്ന ഫെയ്സ്ബുക്ക് ലോഗോ ഉള്ള ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫെയ്സ്ബുക്ക് ഐ .ഡി വെച്ച് ജോയിന്‍ ചെയ്യാം വളരെ എളുപ്പത്തില്‍ ... Login with Facebook
ജോയിന്‍ ചെയ്ത് കഴിഞ്ഞ് നിങ്ങളുടെ പ്രൊഫൈല്‍ പിക്ചറിനടുത്തുള്ള അക്കൌണ്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് ബാക്കിയുള്ള ഡീറ്റയില്‍ ഫില്ലപ്പ് ചെയ്ത് Update Account ക്ലിക്ക് ചെയ്യുക പെയ്പാല്‍ ഐഡി ഉണ്ടങ്കില്‍ ഫില്‍ ചെയ്യുക
ഇല്ലെങ്കില്‍ ഒരു പെയ്പാല്‍ ഐഡി ഉണ്ടക്കുക http://adf.ly/1giWuo (മലയാള വിശദീകരണം )
ഇനി ലിങ്കുകള്‍ ഷോര്‍ട്ട് ചെയ്ത് തുടങ്ങാം നിങ്ങള്‍ക്ക് ഏത് ലിങ്കുകളും ഇതില്‍ വെച്ച് ഷോര്‍ട് ചെയ്യാം
Eg. വാര്‍ത്താ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ കോപി ചെയ്ത് ആഡ്ഫ്ലൈ ല്‍ വന്ന് http:// എന്നുള്ളിടത്ത് പേസ്റ്റ് ചെയ്ത് Shrink ക്ലിക്ക് ചെയ്താല്‍
അതിന്റെ ഷോര്‍ട് ലിങ്ക് ലഭിക്കും അത് കോപ്പി ചെയ്ത്
Example short link click this link http://adf.ly/1giVKj
and wait 5 seconds then click SKIP ADനമ്മുടെ ഫെയ്സ്ബുക് പേജിലോ ,ഗ്രൂപ്പിലോ സറ്റാറ്റസ് ബാറിലോ പേസ്റ്റ് ചെയ്യുക ഒരു മിനുട്ടോളം വെയ്റ്റ് ചെയ്താല്‍ നമുക്ക് അതിന്റെ ചെറിയ പ്രിവ്യൂ താഴെകാണാം , പ്രിവ്യൂ വന്ന് കഴിഞ്ഞാല്‍ പേസ്റ്റ് ചെയ്ത ലിങ്ക് ഡിലീറ്റ് ചെയ്ത് പോസ്റ്റ് ല്‍ ക്ലിക്ക് ചെയ്ത് ലിങ്ക് പോസ്റ്റ് ചെയ്യാം , ചിലപ്പോള്‍ ഫെയ്സ്ബുക്കിന്റെ സെക്യൂരിറ്റി ക്യാപ്ച ടൈപ് ചെയ്യേണ്ദി വരും
ഇനി ആരൊക്കെ ആലിങ്കില്‍ ക്ലിക്ക് ചെയ്ത് SKIP AD ല്‍ ക്ലിക്ക്ചെയ്യുന്നുവോ.. അതിനു നിങ്ങള്‍ക്ക് ആഡ്ഫ്ലൈ പണം തരുന്നതായിരിക്കും
നിങ്ങളുടെ ആഡ്ഫ്ലൈ പ്രൊഫൈലില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും .. നിങ്ങളുടെe Earning 5 ഡോളറോ അതിനു മുകളിലോ ആയി കഴിഞ്ഞാല്‍ എല്ലാമാസവും Paypal വഴി നിങ്ങളുടെ ബാങ്ക് അക്കൌണ്ട്ലേക്ക് Withdraw ആവുന്നാതാണ്
വാട്സാപ്പിലും മറ്റു സോഷ്യല്‍ മീഡിയയിലും എല്ലാം ഇതുപോലെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാവുന്നതാണ്.........
Download Android app
No comments:
Post a Comment