ഇനി വേണ്ടത് ഒരു VIRTUAL WIFI ROUTER. ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഇന്സ്റ്റാള്ചെയ്യുക
ഇവിടെ ക്ലിക്കി SKIP THIS AD ല്‍ ക്ലിക്ക് ചെയ്ത് VIRTUAL WIFI ROUTER ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു R ചിഹ്നം ട്രേയില്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രോഗ്രാമില്‍ ഏത് കണക്ഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. അതിന് SHARE NET FROM എടുക്കുക.ഇനി പാസ് വേഡ് സെറ്റ് ചെയ്യണം. Configure ബട്ടണില്‍ ക്ലിക്ക് ചെയ്ത് WIFI NAME നല്‍കുക.തുടര്‍ന്ന് പാസ് വേഡ് ENTER ചെയ്യുക.
പാസ് വേഡ് കണ്‍ഫേം ചെയ്ത ശേഷം Setup Hotspot ക്ലിക്ക് ചെയ്യുക. ഇതോടെ നെറ്റ് ഷെയര്ചെയ്യപ്പെടും. VIRTUAL WIFI ROUTER- started successfully എന്ന് ട്രേയില്‍ തെളിയും
No comments:
Post a Comment