നമ്മളില്‍ പലരും ഇന്റര്‍ നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്യുന്നവരാണ്.എന്നാല്‍ അവിടെ നിന്നും നിങ്ങള്‍ പ്രോപര്‍ ആയി സൈന്‍ ഔട്ട് ചെയ്യാന്‍ മറന്നുവോ? ഇതു വായിച്ചപ്പോള്‍ നിങ്ങള്‍ക്കും കണ്ഫ്യൂഷന്‍ ആയോ? പേടിക്കണ്ട എവിടെയെല്ലാം നിങ്ങളുടെ ഫസിബുക് സൈന്‍ ഇന്‍ ആയി കിടക്കുന്നുണ്ടെന്ന് നമുക്ക് കണ്ടു പിടിക്കാം.കണ്ടു പിടിക്കുക മാത്രമല്ല എല്ലായിടത്തും സൈന്‍ ഔട്ട് ചെയ്യുകയും ചെയ്യാം.അതെങ്ങിനെയെന്നല്ലേ ..ദാ..ഈ ചിത്രങ്ങള്‍ പറഞ്ഞു തരും അതിനുള്ള വഴി.
Account Settings സെലക്ട് ചെയ്യുക.
Security സെലക്ട് ചെയ്യുക.
Active Sessions എന്നതിന് നേരെ കാണുന്ന Edit എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍,എവിടെയെല്ലാം നമ്മുടെ ഫേസ് ബുക്ക് സൈന്‍ ഇന്‍ ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
എന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഓഫീസിലും മൊബൈലിലും സൈന്‍ ഇന്‍ ആണെന്നാണ് താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.
അവിടെ നിന്നെല്ലാം സൈന്‍ ഔട്ട് ആകണമെന്നുണ്ടെ ങ്കില്‍ End Activity എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതിയാകും
No comments:
Post a Comment