പരസ്യം കാണുന്നതിന് പണം കിട്ടും എന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പറ്റുമോ?വിശ്വസിക്കണം. പരസ്യം കാണുന്നതിന് പണം തരുന്ന സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ധാരാളമുണ്ട്. പിടിസി (PTC) സൈറ്റുകള്‍ അല്ലെങ്കില്‍ ബക്‌സ് (BUX) സൈറ്റുകള്‍ എന്നാണ്ഇവ സാധാരണയായി അറിയപ്പെടുന്നത് മൂന്ന് സെക്കന്‍റ മുതല്‍ ഒരു മിനിട്ടു വരെദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് ഈ സൈറ്റുകളില്‍ കാണലിനായി ലഭ്യമാകുന്നത്. ഒരുദിവസം എത്ര പരസ്യം കാണാന്‍ കിട്ടും എന്നതെല്ലാം ഇത്തരം സൈറ്റുകളുടെപോളിസികള്‍ അനുസരിച്ചാവും. 30 സെക്കന്‍റെ ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിന് $0.01മുതല്‍ $0.02 വരെ പ്രതിഫലം ലഭിക്കും. ഈ സൈറ്റ്നെ പറ്റി ഞാന്‍ കുറെ പഠിച്ചിട്ടാണ്ഇത് പോസ്റ്റ് ചെയ്യുന്നത്, ഓണ്‍ലൈന്‍ ആയി വരുമാനം നേടാന്‍ സഹായിക്കുന്നവളരെ വിശ്വസനീയമായ ഒരു website ആണ് ഇത്
clixsense
ഈ സൈറ്റ് വഴി വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍
ഇവിടെ ക്ലിക്ക്ചെയ്യുക
view ads ക്ലിക്ക് ചെയ്യുക
മിനിമം payout 2 ഡോളര്‍ ആണ്.സമ്പാദിച്ച പണം Paypal വഴി നിങ്ങളുടെബാങ്ക് അക്കൗണ്ട് ഇലേക്ക് ട്രാന്സ്ഫയര്‍ ചെയ്യാം.ഇന്ത്യയില്‍ ഓണ്‍ലൈന്‍ആയി ഉള്ള എല്ലാ Transactions ഉം നടക്കുന്നത് Paypal എന്ന Govt. Authorizedപയ്മെന്റ്റ് പ്രോസസ്സര്‍ സൈറ്റ് വഴി ആണ്. Paypal അക്കൗണ്ട്‌ഇല്ലെങ്കില്‍ (
www.paypal.com) ഇല്‍ അക്കൗണ്ട് തുടങ്ങുക.
നിങ്ങള്‍ പരസ്യങ്ങള്‍ കണ്ടു സമ്പാദിക്കുന്ന തുക PTC സൈറ്റില്‍ നിന്നും Paypalഇമെയില്‍ ID വഴി നിങ്ങളുടെ Paypal അക്കൗണ്ടിലോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം,ഡോളര്‍ ആയി വരുന്ന നിങ്ങളുടെ ഈ സമ്പാദ്യ തുക ഇവിടെ വെച്ച് ഇന്ത്യന്‍ രൂപ ആയി അവിടെ നിന്നും നിങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക്അക്കൗണ്ടിലോട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം ..... ഇതിനായി മൊത്തത്തില്‍ 5മുതല്‍ 7 വരെ പ്രവര്‍ത്തി ദിവസങ്ങള്‍ വരെ എടുക്കും
ഒരു പ്രധാന കാര്യം
-------------------------------------
നിങ്ങള്‍ ptc സൈറ്റുകളില്‍ ഏതു ഇമെയില്‍ ഐ ഡി ആണോ കൊടുത്തത് അത് തന്നെPaypal ല്‍കൊടുക്കണം.