Wednesday, 16 December 2015


ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ അവരുടെ ബ്രോഡ്ബാൻഡ് പ്ലാൻ മാറ്റാൻ കഴിയും. നിരവധി ബ്രോഡ്ബാന്‍ഡ് പ്ലാനുകളാണ്‌  BSNL അവതരിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പ്ലാനുകളിലേക്ക് മാറാവുന്നതാണ് ഇതിനായി നിങ്ങള്‍ ബി.എസ്.എന്‍ .എല്‍ ഒഫീസില്‍ പോകേണ്ടതില്ല ഓണ്‍ലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതാണ്
ബ്രോഡ്ബാന്‍ഡ്  പ്ലാന്‍ മാറ്റാനായി നിങ്ങളുടെ കസ്റ്റമര്‍ ഐ.ഡി (customer ID) നിര്‍ബന്ധമായും അറിഞ്ഞിരിക്കണം കസ്റ്റമര്‍ ഐ.ഡി അറിയില്ലാ എങ്കില്‍ നിങ്ങളുടെ ഏതെങ്കിലും പഴയ ഫോണ്‍ ബില്‍ എടുത്ത് നോക്കുക അതില്‍ നിന്നും കണ്ടെത്താം (8 digit number)

 ഇനി ബ്രോഡ്ബാന്‍ഡ്  പ്ലാന്‍ എങ്ങനെ മാറ്റാം എന്ന് നോക്കാം


1. ആദ്യം http://digg.to/nxh8m  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്  SKIP THIS AD ല്‍ ക്ലിക്കി B.S.N.L Selfcare Portal ലോഗിന്‍ പേജിലെത്തുക


2.User Registration (For Existing BSNL Customers) എന്നതില്‍  ക്ലിക്ക് ചെയ്യുക ഇനി അവിടെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങെളെല്ലാം നല്‍കി Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
(*ഇ-മെയില്‍ ഐ.ഡി നിലവില്‍ ഉപയോഗിക്കുന്നത് മാത്രം നല്‍കുക)


3.B.S.N.L നിന്ന് 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു വെരിഫിക്കേഷന്‍ കോള്‍ വരും . നിങ്ങള്‍ കൊടുത്തിട്ടുള്ള വിവരങ്ങളെല്ലാം പരിശോധിച്ച് കൊടുത്തിട്ടുള്ള ഇമെയില്‍ ഐ.ഡി യിലേക്ക് ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ നെയിം , പാസ്സ് വേര്‍ഡ് എന്നിവ അയച്ചു തരുന്നതായിരുക്കും

4. ഇനി ആ  യൂസര്‍ നെയിം , പാസ്സ് വേര്‍ഡും വെച്ച് സെല്‍ഫ് കെയര്‍ പോര്‍ട്ടില്‍ ലോഗിന്‍ ചെയ്യുക

5. തുറന്ന് വന്നിട്ടുള്ള ഹോം പേജിന്റെ വലതുവശത്തെ service ഓപ്ഷന്‍ തിരഞ്ഞെടുത്ത് “submit a service Request“ ല്‍ ക്ലിക്ക് ചെയ്യുക
2015-12-07_161840

6. തുടര്‍ന്ന് വരുന്ന പേജില്‍ സര്‍വീസ് ഐ.ഡി നല്‍കുക,Request Type എന്നുള്ളിടത്ത്” Change of Broadband Plan“ കൊടുക്കുക New Broadband Plan പ്ലാന്‍ സെലെക്ട് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
2015-12-07_162254

7.നിങ്ങളുടെ പ്ലാന്‍ മാറ്റിയത് കണ്‍ഫേം ചെയ്യാനായി B.S.N.L  നിന്ന് കോള്‍ വരും അതോടെ നിങ്ങളുടെ പുതിയ പ്ലാന്‍ ആക്ടാവായി

2 comments:

  1. Kollam very useful information. thanks

    Find some useful informative blogs below for readers :

    "http://www.healthkerala.blogspot.com"
    "http://www.malabarislam.blogspot.com"
    "http://www.malabar-islam.blogspot.com"
    "http://www.keralamotors.blogspot.com"
    "http://www.keralaincredible.blogspot.com"
    "http://www.home-kerala.blogspot.com"
    "http://www.agricultureofkerala.blogspot.com"
    "http://www.educationkeralam.blogspot.com"
    "http://www.sharemarkat.blogspot.in"
    "http://www.moneybynett.blogspot.in
    "http://www.keralamataglance.blogspot.com

    ReplyDelete