Tuesday, 29 December 2015

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം


ബിഎസ്എൻഎൽ
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഇന്ത്യയിലെ ഏറ്റവും ഉപയോഗിച്ച് വരുന്ന ബ്രോഡ്ബാൻഡ് സേവനമാണ്. ബിഎസ്എൻഎൽ ബ്രോഡ് പലപ്പോഴും ചില വെബ്സൈറ്റുകൾ തുറക്കല് അല്ലെങ്കിൽ നിങ്ങൾ ഏതാനും മണിക്കൂർ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനാല് ഇന്റർനെറ്റ് സ്പീഡ് സ്ലോ ആകുന്നത് പോലെ പ്രശ്നം നേരിടുന്നുണ്ടോ.... താഴെ പറയുന്ന ടിപ്പുകള്‍ ഒന്ന് ചെയ്ത് നോക്കൂ

Top 3 Best Tricks to Increase your BSNL Broadband Speed

1. Change the Value Using Group Policy Editor
Change the Value Using Group Policy Editor

നിങ്ങൾക്ക് Group Policy Editor ഉപയോഗിച്ച് മൂല്യം മാറ്റിക്കൊണ്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സ്പീഡ് വർദ്ധിപ്പിക്കാൻ കഴിയും.

  • Go to the Start Menu.
  • Search Run.
  • On RUN type ‘gpedit.msc’.
  • It will open the Group Policy Editor.
  • Navigate to ‘Locate Computer Policy’ > Computer Configuration > Administrative Templates > Networks > QOS Packet Scheduler > Limit Reservable Bandwidth.
  • Now, Double click on option named “Limit Reservable Bandwidth”.
  • Change to value from 20 to 0.


2. Using TCPOptimizer Software

Using TCPOptimizer Software

നിങ്ങൾക്ക് ടി.സി.പി / ഐ.പി പരാമിറ്ററുകൾ വഴി നിങ്ങളുടെ ബ്രോഡ്ബാൻഡ് ബാൻഡ് സ്പീഡ് വർദ്ധിപ്പിക്കാൻ ശ്രമിക്കാം. TCPOptimizer സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. ഇത് ഒരു ഫ്രീ ടൂള്‍ ആണ്. ഒടോമാറ്റിക്കായി നിങ്ങളുടെ ഇന്റെര്‍നെറ്റ് സെറ്റിംഗ്സുകള്‍ ഒപ്റ്റിമൈസ് ചെയ്ത് സ്പീട് വര്‍ ദ്ധിപ്പിക്കുന്നതാണ്‌.
Download the TCPOptimizer Software here > Download Now

3. Change the DNS Servers
Change the DNS Servers

നിങ്ങൾക്ക് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഡൗൺലോഡ് സ്പീഡ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്‌ DNS സെര്‍വര്‍.നിങ്ങളുടെ DNS റെസലൂഷൻ വേഗത്തിലാക്കാൻ ഒരു ലളിതമായ പരിഹാരമാണ് താഴെ.

  • First, Go to Start Menu
  • Go to Control Panel
  • In the Control Panel > Network and sharing center/Network Connections > Manage Network Connection.
  • A new window showing all networks will be opened
  • Select the BSNL Connection > Right Click > Properties Button
  • Now double-click on (TCP/IPv4) Internet Protocol Version & Select the DNS Server Address.
  • Replace the current DNS Servers with these 208.67.222.222 & 208.67.220.220 following addresses.
  • Click on OK Button & Restart the internet connection.NOTE*The Service is provided by OpenDNS.

**************************************************

Tuesday, 22 December 2015

#Using CMD To Remove Shortcut Virus

1. In order to remove your shortcut virus with the help of your command prompt system, you need to follow the steps ahead.
2. Open Command Prompt by pressing Windows + R and Enter “CMD” in the box and hit enter.
How to Remove Shortcut Virus from USB Drives & PC
3. Now enter the following in your Command Prompt “attrib <Your USB drive>:*.* /d /s -h -r -s” without quotes ‘Your USB drive letter‘ must be replaced with your own drive letter. Suppose your flash drive is on Drive F so you must imply the following command “attrib f:*.* /d /s -h -r -s” without quotes and hit enter.
How to Remove Shortcut Virus from USB Drives & PC
4. Now wait for some time until CMD finishes the command, once it’s completed successfully the shortcut virus will be removed from your PC.

OR

Software Download :


Wednesday, 16 December 2015


ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ അവരുടെ ബ്രോഡ്ബാൻഡ് പ്ലാൻ മാറ്റാൻ കഴിയും. നിരവധി ബ്രോഡ്ബാന്‍ഡ് പ്ലാനുകളാണ്‌  BSNL അവതരിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പ്ലാനുകളിലേക്ക് മാറാവുന്നതാണ് ഇതിനായി നിങ്ങള്‍ ബി.എസ്.എന്‍ .എല്‍ ഒഫീസില്‍ പോകേണ്ടതില്ല ഓണ്‍ലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതാണ്
ബ്രോഡ്ബാന്‍ഡ്  പ്ലാന്‍ മാറ്റാനായി നിങ്ങളുടെ കസ്റ്റമര്‍ ഐ.ഡി (customer ID) നിര്‍ബന്ധമായും അറിഞ്ഞിരിക്കണം കസ്റ്റമര്‍ ഐ.ഡി അറിയില്ലാ എങ്കില്‍ നിങ്ങളുടെ ഏതെങ്കിലും പഴയ ഫോണ്‍ ബില്‍ എടുത്ത് നോക്കുക അതില്‍ നിന്നും കണ്ടെത്താം (8 digit number)

 ഇനി ബ്രോഡ്ബാന്‍ഡ്  പ്ലാന്‍ എങ്ങനെ മാറ്റാം എന്ന് നോക്കാം


1. ആദ്യം http://digg.to/nxh8m  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്  SKIP THIS AD ല്‍ ക്ലിക്കി B.S.N.L Selfcare Portal ലോഗിന്‍ പേജിലെത്തുക


2.User Registration (For Existing BSNL Customers) എന്നതില്‍  ക്ലിക്ക് ചെയ്യുക ഇനി അവിടെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങെളെല്ലാം നല്‍കി Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
(*ഇ-മെയില്‍ ഐ.ഡി നിലവില്‍ ഉപയോഗിക്കുന്നത് മാത്രം നല്‍കുക)


3.B.S.N.L നിന്ന് 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു വെരിഫിക്കേഷന്‍ കോള്‍ വരും . നിങ്ങള്‍ കൊടുത്തിട്ടുള്ള വിവരങ്ങളെല്ലാം പരിശോധിച്ച് കൊടുത്തിട്ടുള്ള ഇമെയില്‍ ഐ.ഡി യിലേക്ക് ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ നെയിം , പാസ്സ് വേര്‍ഡ് എന്നിവ അയച്ചു തരുന്നതായിരുക്കും

4. ഇനി ആ  യൂസര്‍ നെയിം , പാസ്സ് വേര്‍ഡും വെച്ച് സെല്‍ഫ് കെയര്‍ പോര്‍ട്ടില്‍ ലോഗിന്‍ ചെയ്യുക

5. തുറന്ന് വന്നിട്ടുള്ള ഹോം പേജിന്റെ വലതുവശത്തെ service ഓപ്ഷന്‍ തിരഞ്ഞെടുത്ത് “submit a service Request“ ല്‍ ക്ലിക്ക് ചെയ്യുക
2015-12-07_161840

6. തുടര്‍ന്ന് വരുന്ന പേജില്‍ സര്‍വീസ് ഐ.ഡി നല്‍കുക,Request Type എന്നുള്ളിടത്ത്” Change of Broadband Plan“ കൊടുക്കുക New Broadband Plan പ്ലാന്‍ സെലെക്ട് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
2015-12-07_162254

7.നിങ്ങളുടെ പ്ലാന്‍ മാറ്റിയത് കണ്‍ഫേം ചെയ്യാനായി B.S.N.L  നിന്ന് കോള്‍ വരും അതോടെ നിങ്ങളുടെ പുതിയ പ്ലാന്‍ ആക്ടാവായി

Friday, 11 December 2015


6 Best Free Recharge Android Apps To Earn Talktime

I am going you to share 6 apps which will help you recharge your account. The only thing you could do is installing the apps and completing their surveys. And their surveys were quite easy the most of the survey based on installing other apps and they will give you credit. and the credits can be redeemed to mobile recharges.

#1 Earn Talktime App

It was old but effective it usually provides low credit apps to install if you are using this then you can earn a handy amount of money by referring it to your friends it will give you Rs.20 credit instantly once your referral successfully installed Earn Talktime App. The offer walls of this App is usually blank. It contains very low ads which might create some issue if you depend on this App.

#2 mCent

If you are discovering free android apps to get the reward then there is nothing best compared to this one because this provides huge money by installing each and every app It gives Rs.50 per successful referral and you can redeem this more easily as compared to others Somehow it was slow because of a huge amount of App Promotions.

#3 Amulyam

Amulyam was the first Indian company to sponsor ad-viewing features within the apps. It was the first app of its series so it provides low payments, but it was effective. It provides money by installing other apps. But because of other present in the market, it’s been on background mode for some times now. You need to install Amulyam and install the apps it suggested in order to get money.

#4 POKKT

POKKT offers you money by performing some simple tasks. You can get the huge amount of money by referring your friend it delivers Rs.20 as referral awards. You can earn money in POKKT by downloading other apps as well as by watching videos. Its interface is simpler compared to others and it provide high credit by downloading some apps.

#5 Ladooo

Ladooo which is sweet and simple! is already getting fame it offers great awards by completing surveys and downloading apps. Ladooo provides credit up to Rs.80 in some apps. And it is small and simple it doesn’t contain any ads and it doesn’t lag for me Ladooo is the best I have every used and I had already managed to pull up 200Rs withing 2 days. It also runs contest such as top referrals will get some kind of gift.

#6 Joy App

It is a simple app it doesn’t offer many apps to download and get credit. According to Joy App, you can gain a handy money from them by referring it with your friend and it offers Rs.20 per successful download. However, it doesn’t offer many apps to download and earn money the Minimum redeem amount is also quite high which is Rs.25. But it provides an outstanding look withing the app.

These are 6 app which promises the free mobile recharge. The only thing you have to do is installing this app and try to complete their surveys there are many other apps out there too with same categories, but they will be creating some issue. I Personally found these four apps best amongst all other and my favorite one is Lado. So don’t wait to download it and enjoy!