Tuesday, 17 November 2015

ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം. user ratings, reviews, download rates  എന്നിവയുടെയും, വ്യക്തിപരമായി ഉപയോഗിച്ച് മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിലുള്ള കുറച്ച് ആപ്പുകള്‍ ചുവടെ ചേര്‍ ക്കുന്നു.

#1 Magisto Video Editor & Maker

ഇതിലൂടെ നിങ്ങളുടെ ഫോട്ടോ വീഡിയോ ആക്കുന്നതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ നേരിട്ട് ഷെയര്‍ ചെയ്യാനുമാകും
Magisto Video Editor ന്‌ ലോകമാകെ 70 ദഷലക്ഷം സന്തുഷ്ടരായ ഉപയോക്താക്കളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു

   Magisto Video Editor & Maker- screenshot

   



#2 AndroVid – Video Editor

മറ്റൊരു മികച്ച എഡിറ്റിംഗ് ആപ്പാണ്‌ 
AndroVid. വളരെ ഈസിയായി കൈകാര്യം ചെയ്യാവുന്ന ഒന്നാണ്‌ ഈ എഡിറ്റര്‍. ചില സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു

  • Video Trimmer : Trim your videos to remove unwanted parts
  • Video Joiner : Merge multiple video clips into one video. You can add music as well.
  • Video Transcoder : Convert videos to other formats, change resolution to make your videos smaller. Supports conversion to 3GP, AVI, FLV, MP4, MPG, MOV, WMV and VOB formats.
  • Slideshow Maker : Make slideshow from your images, add fading effect and music.Video editing apps 4 Techviral





#3 Andromedia Video Editor

ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലെ മികച്ച പ്രൊഫഷണല്‍ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ്‌
AndroMedia. പ്രൊഫഷണലുകള്‍ തിരയുന്ന പൂര്‍ണ്ണമായ ഫീച്ചറുകളെല്ലാം തന്നെ ഉള്‍കൊണ്ടിട്ടുള്ള ഒരു എഡിറ്റിംഗ് ആപ്പാണ്‌ ഇത്. വീഡിയോ എഡിറ്റിംഗിന്റെ ബാലപാഠങ്ങള്‍ അറിയുന്നവര്‍ക്ക് ഈസിയായി വര്‍ക്ക് ചെയ്യാം

Video editing apps 3 Techviral





#4 VidTrim Pro – Video Editor

ഈ ആപ്ലിക്കേഷന്‍ പ്രധാനമായും ഉപയോഗിക്കുന്നത്

trimming, merging, frame grabbing, video effects, extract audio (convert to MP3) and transcoding (compress and convert to MP4)എന്നിവയ്ക്കാണ്‌. കൂടാതെ വീഡിയോ നേരിട്ട് സുഹ്രുത്തുക്കളുമായി പങ്കിടാം എന്നുള്ളതും ഈ ആപ്പിന്റെ സവിശേഷതയാണ്‌
Video editing apps 2 Techviral





#5 Clesh Video Editor

നിങ്ങളുടെ അഭിരുചിയനുസരിച്ച് വീഡിയോ നിര്‍മ്മിക്കാം . ഡിസൈനേര്‍ സിനും വീഡിയോ പ്രൊഫഷണലുകള്‍ക്കും ഉപയോഗിച്ച് നോക്കാവുന്ന ഒന്നാണ്‌. ഇതില്‍ 100 സവിശേഷതകളും ഫംഗ്ഷനുകളും അടങ്ങിയിരിക്കുന്നു
കൂടാതെ ചാറ്റ് സപ്പോര്‍ട്ടും കമ്പനി അവകാശപ്പെടുന്നു
Video editing apps 5 Techviral


No comments:

Post a Comment