ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.
user ratings, reviews, download rates എന്നിവയുടെയും, വ്യക്തിപരമായി ഉപയോഗിച്ച് മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിലുള്ള കുറച്ച് ആപ്പുകള്‍ ചുവടെ ചേര്‍ ക്കുന്നു.
#1 Magisto Video Editor & Maker
ഇതിലൂടെ നിങ്ങളുടെ ഫോട്ടോ വീഡിയോ ആക്കുന്നതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ നേരിട്ട് ഷെയര്‍ ചെയ്യാനുമാകും Magisto Video Editor ന് ലോകമാകെ 70 ദഷലക്ഷം സന്തുഷ്ടരായ ഉപയോക്താക്കളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു
#2 AndroVid – Video Editor
മറ്റൊരു മികച്ച എഡിറ്റിംഗ് ആപ്പാണ് AndroVid. വളരെ ഈസിയായി കൈകാര്യം ചെയ്യാവുന്ന ഒന്നാണ് ഈ എഡിറ്റര്‍. ചില സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു
- Video Trimmer : Trim your videos to remove unwanted parts
- Video Joiner : Merge multiple video clips into one video. You can add music as well.
- Video Transcoder : Convert videos to other formats, change
resolution to make your videos smaller. Supports conversion to 3GP, AVI,
FLV, MP4, MPG, MOV, WMV and VOB formats.
- Slideshow Maker : Make slideshow from your images, add fading effect and music.
#3 Andromedia Video Editor
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലെ മികച്ച പ്രൊഫഷണല്‍ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ് AndroMedia. പ്രൊഫഷണലുകള്‍ തിരയുന്ന പൂര്‍ണ്ണമായ ഫീച്ചറുകളെല്ലാം തന്നെ ഉള്‍കൊണ്ടിട്ടുള്ള ഒരു എഡിറ്റിംഗ് ആപ്പാണ് ഇത്. വീഡിയോ എഡിറ്റിംഗിന്റെ ബാലപാഠങ്ങള്‍ അറിയുന്നവര്‍ക്ക് ഈസിയായി വര്‍ക്ക് ചെയ്യാം
#4 VidTrim Pro – Video Editor
ഈ ആപ്ലിക്കേഷന്‍ പ്രധാനമായും ഉപയോഗിക്കുന്നത്
trimming, merging, frame grabbing, video effects, extract audio (convert to MP3) and transcoding (compress and convert to MP4)എന്നിവയ്ക്കാണ്. കൂടാതെ വീഡിയോ നേരിട്ട് സുഹ്രുത്തുക്കളുമായി പങ്കിടാം എന്നുള്ളതും ഈ ആപ്പിന്റെ സവിശേഷതയാണ്
#5 Clesh Video Editor
നിങ്ങളുടെ അഭിരുചിയനുസരിച്ച് വീഡിയോ നിര്‍മ്മിക്കാം . ഡിസൈനേര്‍ സിനും വീഡിയോ പ്രൊഫഷണലുകള്‍ക്കും ഉപയോഗിച്ച് നോക്കാവുന്ന ഒന്നാണ്. ഇതില്‍ 100 സവിശേഷതകളും ഫംഗ്ഷനുകളും അടങ്ങിയിരിക്കുന്നു
കൂടാതെ ചാറ്റ് സപ്പോര്‍ട്ടും കമ്പനി അവകാശപ്പെടുന്നു