Thursday, 8 October 2015




ആദ്യം ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New വില്‍ നിന്ന് Shortcut എടുക്കുക

Make Your Computer Shutdown At Given Particular Time

ഇനി താഴെ കാണുന്ന പിക്ചറിലെ പോലെ ടൈപ്പ് ചെയ്ത്  Next കൊടുക്കുക

Make Your Computer Shutdown At Given Particular Time (3)

shutdown -s -t 600



ഇനി ഡെസ്ക്ടോപ്പില്‍ നിങ്ങള്‍ Create ചെയ്ത Shortcut ല്‍ Double click  ചെയ്ത് 10 മിനുട്ടായാല്‍ കമ്പ്യൂട്ടര്‍ ഒടോമാറ്റിക്കായി ഒഫാകും

എത്ര ടൈം കഴിഞ്ഞാണോ കമ്പ്യൂട്ടര്‍ ഓഫകേണ്ടത് എന്ന് നിങ്ങള്‍ക്ക് സെറ്റ്  ചെയ്യാം  ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത് 600 സെക്കന്റ് ആണു  അതായത് 10 മിനുട്ട്- എത്ര മിനുട്ടോ/മണികൂറോ ആയാലും സെക്കന്റില്‍ കാല്‍കുലേറ്റ് ചെയ്ത് വേണം കമാന്റില്‍ സെറ്റ് ചെയ്യാന്‍  (60sec=1 minute 10*60sec=600)


if you need for 1 hours then if 10 minutes is 600 sec then 60 minutes is 3600 so for one hour is 3600 you have to place and if 5 hours then 1 hour = 3600 multiplication with 5 comes 18000 seconds you have to place, its just a simple calculation otherwise you were not from 5th standard pass.


No comments:

Post a Comment