PayPal ല്‍ എങ്ങനെ ഒരു അക്കൗണ്ട് എടുക്കാം.
ഓണ്‍ലൈന്‍ വഴി നടക്കുന്ന എല്ലാ Transactions ഉം India Govt അന്ഗീകൃതവും RBI ഓണ്‍ലൈന്‍ പയ്മെന്റ്റ്‌പ്രോസസ്സറുമായ PAYPAL എന്നാ വെബ്സൈറ്റ് വഴിയാണ്.ഏതൊരാള്‍ക്കും ആവശ്യമായി ഉണ്ടായിരിക്കേണ്ടതാണ് paypal അക്കൗണ്ട് .ഇന്ത്യയില്‍ നിന്നും PAYPAL അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ
എന്ന് നോക്കാം :
ആവശ്യമായി കരുതേണ്ടവ
- An E-mail ID
- PAN (Permanent Account Number) Card
- Bank Account(From any Bank with IFSC Code)
- Credit/Debit Card(Optional-From any Bank with IFSC Code)
പുതിയ അക്കൗണ്ട് തുടങ്ങാനായി :
- ആദ്യമായി www.paypal.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്ക
- ഇതില്‍ Get Started എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക ( ഇന്ത്യ) . കൂടാതെ Individual അക്കൗണ്ട് ആയി തുടങ്ങുക…..
- അടുത്ത പേജ് ല്‍ കാണുന്ന കോളങ്ങള്‍ മുഴുവന്‍ Fill ചെയ്യുക..
(NB : പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം-: നിങ്ങളുടെ പേര് കൊടുക്കുമ്പോള്‍ അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പേരുമായി മാച്ച് ചെയ്തിരിക്കണം, പേരില്‍ തെറ്റ് വന്നാല്‍ നിങ്ങളുടെ Payment എല്ലാം reject ചെയ്യപ്പെട്ടേക്കാം .)
- നിങ്ങള്‍ ഇവിടെ Paypal Email ID ആയി കൊടുക്കുന്ന Email ID ഉപയോഗിച്ചാണ് എല്ലാ Transactions ഉം നടത്താന്‍ കഴിയുന്നത് …
- അടുത്ത പേജ് ല്‍ നിങ്ങളുടെ Debit Card/Credit Card , Paypal അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ ഉള്ളതാണ് .. നിങ്ങള്ക് പയ്മെന്റ്റ് ലഭിക്കാന്‍ ഇതിന്റെ ആവശ്യകത ഇല്ല… അത് കൊണ്ട് ഇത് ഒഴിവാക്കാം .. പിന്നീട് വേണമെങ്കില്‍ ലിങ്ക് ചെയ്യവുന്നതെ ഉള്ളു .
- ഇതോടെ നിങ്ങളുടെ Paypal അക്കൗണ്ട് തയ്യാറായി.
ഇന്ത്യയില്‍ നിന്നും Paypal അക്കൗണ്ട് എങ്ങനെ Verify ചെയ്യാം ??
ഇന്ത്യയില്‍ നിന്നുമാകുമ്പോള്‍ നിങ്ങളുടെ Paypal അക്കൗണ്ട് Verify ചെയ്യാനായി ഒരു Purpose code, Bank Account എന്നിവ ചേര്‍ക്കണം
- Purpose Code ആയി Advertising and Market research എന്ന് കൊടുക്കുക
- അടുത്തതായി നിങ്ങളുടെ Paypal അക്കൗണ്ടില്‍ profile എന്നാ ഓപ്ഷന്‍ എടുക്കുക
- അതില്‍ കാണുന്ന Add Bank Account എന്നാ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങള്ക്ക് ഏതു ബാങ്ക് അക്കൗണ്ടിലാണ് സമ്പാദ്യ തുക വരുത്താന്‍ ആഗ്രഹിക്കുന്നത് , ആ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കൊടുക്കുക.
Name on Bank Account : Enter your First Name
Account Number : Enter Your Bank Account Number
Re-enter Your Account Number : Re-enter Your Bank Account Number
NEFT IFSC Code : Enter You Bank NEFT IFSC code.
[നിങ്ങളുടെ ബാങ്കിന്റെ NEFT IFSC Code അറിയാനായി www.IFSCcodebank.com എന്നാ വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ നിങ്ങളുടെ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക...]
- ഇതിന് ശേഷം continue സെലക്ട് ചെയ്ത് save കൊടുക്കുക..
- Paypal രണ്ട് ചെറിയ തുക ( ഉദാ: 2.04, 5.056 etc) നിങ്ങളുടെ ബാങ്ക്
അക്കൗണ്ടിലേക്ക് അയക്കും .. അത് ശെരിയായി നിങ്ങളുടെ paypal അക്കൗണ്ടില്‍
Get Verified Link എന്ന ഒപ്ഷനിലുള്ള രണ്ട് ബോക്സിലുമായി enter ചെയ്യുക .
ഇതോടെ നിങ്ങളുടെ Paypal അക്കൗണ്ട് verified ആകും, ഇതിന് ശേഷം നിങ്ങള്ക്
ഓണ്‍ലൈന്‍ ആയി എല്ലാ Transactions ഉം നടക്കു൦[ഈ തുകയുടെ ഡാറ്റ കിട്ടാന്‍
രണ്ടു മാര്‍ഗങ്ങള്‍ ഉണ്ട്
1. ഇന്റര്‍നെറ്റ് ബാങ്കിംഗ് or മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ട് സ്റ്റെമെന്റ്റ് എടുക്കുക
2.ബാങ്കില്‍ നിന്നും പസ്സ്ബൂക് സ്റ്റെമെന്റ്റ് പ്രിന്റ് ചെയൂക