കൊച്ചു സഹായങ്ങള്‍ (Tips&Tricks)
Friday, 18 September 2015
1
.ആദ്യം ഈ ലിങ്കില്‍ നിന്നും
4K Video Downloader
ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യുക.വിന്‍ഡോസ് വേര്‍ഷനും മാക് വേര്‍ഷനും ലഭ്യമാണ്
2
.ഇനി യൂട്യൂബില്‍ നിന്നും ഡൊണ്‍ലോഡ് ചെയ്യേണ്ദ വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്യുക
3
.4K Video Downloader
സോഫ്റ്റ് വെയര്‍ തുറന്ന്
'Paste Url'
എന്നുള്ളിടത്ത് പേസ്റ്റ് ചെയുക
4
.ഇനി നിങ്ങള്‍ക് വേണ്ട ക്വാളിറ്റി തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് ബട്ടണ്‍ പ്രസ്സ് ചെയ്യുക
Newer Posts
Older Posts
Home
Subscribe to:
Posts (Atom)