കൊച്ചു സഹായങ്ങള്‍ (Tips&Tricks)
Friday, 7 August 2015
ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈല്‍ ആരോയില്‍ ക്ലിക്ക് ചെയ്ത്
Settings
ഏടുക്കുക
Settings
ലെ വീഡിയോ സെക്ഷനില്‍ ക്ലിക്ക് ചെയ്ത്
Auto-Play Videos
എന്നത് ഓഫ് ചെയ്തിടുക.
ഇനി നിങ്ങള്‍ ക്ലിക്ക് ചെയ്യാതെ വീഡിയോ പ്ലേ ആകില്ല.
പ്ലേ ചെയ്യേണ്ട വീഡിയോയുടെ ക്ല്വാളിറ്റിയും ഇവിടെ നിങ്ങള്‍ക്ക് തിരെഞ്ഞെടുക്കാം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)