Wednesday, 11 March 2015


ആന്‍ഡ്രോയിഡ്-ഐ.ഒ.എസ്-വിന്‍ഡോസ് ഫോണുകളില്‍ ഈ ആപ്പ് ലഭ്യമാണ്

ആദ്യം നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് ഇന്സ്റ്റാള്‍ ചെയ്യുക

Android
iPhone/iPod
Windows Phone

Control Your PC Using Smartphone
 
ഇനി ആക്സസ് ചെയ്യേണ്ട കമ്പ്യൂട്ടറില്‍ REMOTE MOUSE SERVER ആപ്ലിക്കേഷന്‍  ഇന്സ്റ്റാള്‍ ചെയ്യുക
http://www.remotemouse.net/get_started.php
Control Your PC Using Smartphone

(നിങ്ങളുടെ കമ്പ്യൂട്ടറില്‍ Microsoft dot net framework എന്ന സോഫ്റ്റ് വെയര്‍ ഇല്ലെങ്കില്‍ അതുംകൂടെ ഒപ്പം ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യണം )


നിങ്ങളുടെ കമ്പ്യൂട്ടറിലും മൊബൈലിലും  ഒരേ ഇന്റെര്‍നെറ്റ് കണക്ഷന്‍ ആയിരിക്കണം
(Now you need to connect your device and computer to the same Wi-Fi network.)

സോഫ്റ്റ് വെയര്‍ ഇന്സ്റ്റാളായി കഴിഞ്ഞാല്‍ മൊബൈല്‍ ആപ്പ് തുറന്നാല്‍ ഒട്ടോ മാറ്റിക്കായി തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ IP address കാണാന്‍ കഴിയും അതില്‍ ക്ലിക്ക് ചെയ്ത് ഉപയോഗിക്കാം
ഇനി ഒട്ടോമാറ്റിക്കായി സ്കാന്‍ ചെയ്ത് വരുന്നില്ലാ എങ്കില്‍ നിങ്ങളുടെ IP address എന്റര്‍ ചെയ്തോ QR code കോഡ് സ്കാന്‍ ചെയ്തോ ലോഗിന്‍ ചെയ്യാം

വീഡിയോ കാണാം