ഈ രണ്ടു കാര്യങ്ങള്‍ ഒന്ന് ചെയ്ത് നോക്കൂ
1 ഒടോമാറ്റിക്ക് അപ്ഡേറ്റ് ഓഫ് ചെയ്യുക
(i) Go to Control panel.
(ii) Click on system and security.
(iii) Click on Windows update>>Turn automatic updates on or off.

“Never check for updates (not recommended)"എന്നുള്ളത് സെലക്ട് ചെയ്യുക

2. CMD ഉപയോഗിച്ച് വിന്‍ഡോസിനെ ജെനുവിനാക്കുക
(i) സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ‘run’ എന്ന് ടൈപ്പ് ചെയ്ത് run തുറക്കുക
(ii) Run ല്‍ CMD എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക

(iii) CMD യില്‍ “SLMGR -REARM” എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക
അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു മെസേജ് ബോക്സ് ലഭിക്കും
ഇപ്പോള്‍ നിങ്ങളുടെ ഒപ്പറേറ്റിംഗ് സിസ്റ്റം Genuine ആയി
ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാം ..